tag:blogger.com,1999:blog-19992505670765202722024-03-14T06:39:08.172+03:00എഴുതാപ്പുറംഎങ്ങനെയെങ്കിലുമൊക്കെ നാട്ടുകാരെ ദ്രോഹിക്കുക എന്നത് എന്റെയൊരു ജന്മാവകാശമായിക്കാണുന്ന ഈയുള്ളവന് ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു... അനുഭവിച്ചാലും. വായിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ട...Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.comBlogger24125tag:blogger.com,1999:blog-1999250567076520272.post-53829526634120973802018-02-25T06:50:00.003+03:002018-02-25T06:50:27.649+03:00തെങ്ങു ചതിച്ചാശാനേ
കുറെനാൾ മുമ്പ് എന്റെ വീടിനടുത്ത് ഒരു കൂട്ടർ വാടകയ്ക്ക് താമസിക്കാൻ വന്നു. ആ കുടുംബത്തിലെ ചെക്കന്റെ കല്യാണവും ആ സമയത്തു തന്നെയായിരുന്നു ഒത്തുവന്നത്. കല്യാണമൊക്കെ കഴിഞ്ഞ് വിരുന്നും കഴിഞ്ഞാണ് അവിടം വരെ പോകാനായത്. ചെക്കനും പെണ്ണും ഫോട്ടോസെഷനിലാണ്. സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ പിന്നിലാണ് സംഭവസ്ഥലം. അപ്പിഹിപ്പിക്ക് പുറമ്പോക്കു ശാന്തയിലുണ്ടായതു പോലെ ഒരുത്തൻ നിന്ന് ഒരു നിക്കോൺ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com0tag:blogger.com,1999:blog-1999250567076520272.post-18924765851863241162013-05-28T17:21:00.002+03:002013-05-28T17:21:03.235+03:00ഉരുകിപ്പോയ കുടൽ..!
ഈ കഥയിലെ നായകന് ജീവനോടെയുണ്ടോ... അതോ ആരുടെയെങ്കിലും കൈവീണു പണ്ടാരടങ്ങിയോ എന്നൊന്നും എനിക്കറിയില്ല. ഏതായാലും സഹനായകന് ശ്രീമാന്‍ പൈങ്ങോട്ടൂരാന്‍ അഥവാ പൈങ്ങു എന്ന എന്റെ സഹപ്രവര്ത്തകന് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സാജു എന്നു പേരുള്ള കഥാനായകനെ നാട്ടുകാര്‍ 'അണ്ടിയാപ്പീസര്‍' എന്നാണ് സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. പുള്ളിക്കാരന് ഒരു സാദാ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്നു താനും. സാജുവിനെക്കുറിച്ച് Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com0tag:blogger.com,1999:blog-1999250567076520272.post-32987007327252566012012-03-20T20:24:00.000+03:002012-03-20T20:38:54.808+03:00ഓർഡിനറി-ടാറ്റാ വണ്ടി വഴിയിൽ കിടത്തിയില്ല.!
-------------------------------------------------------------------
ഗവി പശ്ചാത്തലമാക്കി നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നെന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചിരുന്നു ആ പടമൊന്നു കാണണമെന്ന്. എന്നാൽ ചിത്രീകരണസമയത്തു തന്നെ പുറത്തുവന്ന ചില സ്റ്റിൽസിൽ ഒരു ടാറ്റാ ബസ് കണ്ടതോടെ മനസ്സ് മടിച്ചു, കാരണം കെ.എസ്.ആർ.ടി.സി ഒരിക്കലും ടാറ്റാ വണ്ടികൾ മലമ്പ്രദേശത്തേക്ക് സർവ്വീസിനയക്കാറില്ല,Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-73239299459284650152011-10-29T08:14:00.003+03:002011-10-29T08:17:29.003+03:00ഏഴാം അറിവ്- ലക്ഷ്യം തെറ്റിയ ദീപാവലി വാണം (7 aum arivu detailed review)
ആരാണ് ബോധിധർമ്മൻ...? ഇതായിരുന്നു ഏഴാം അറിവ് എന്ന സിനിമയുടെ ട്രെയിലറിൽ മുഴങ്ങി നിന്ന ചോദ്യം. എന്നാൽ ആരാണ് മുരുഗദോസ്സ് എന്നാണ് പടം കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ക്രിസ്റ്റഫർ നോളൻ എന്നുപോലും ചിലർ ഇദ്ദേഹത്തെ വാഴ്ത്തുന്നതു കേട്ടിട്ടുണ്ട്. ഗജിനി പോലെയുള്ള സിനിമകൾ ഏറെക്കുറെ ആ അഭിപ്രായത്തെ ശരിവെക്കുന്നതുമായിരുന്നു. എന്നാൽ ഏഴാം അറിവ് അഥവാ സെവെൻത് സെൻസ് എന്നൊരു പേരിട്ട് Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-31116447725094060852011-07-14T04:00:00.000+03:002011-07-14T04:00:00.345+03:00സോൾട്ട് & പെപ്പർ (Salt N' Pepper- Review) ജീവിക്കാൻ വേണ്ടി കഴിക്കണോ.. അതോ കഴിക്കാനായി ജീവിക്കണോ.. ഭക്ഷണപ്രിയർ വിയർക്കുന്ന ചോദ്യം. എന്നാൽ വിശപ്പും ദാഹവും എല്ലാ ജീവികൾക്കുമുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള മലയാളികളുടെ വിശപ്പിന് ശമനമായെന്നു തോന്നുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ‘സോൾട്ട് & പെപ്പർ’ എന്ന ചിത്രം കാണാൻ ആൾത്തിരക്കൊഴിയാത്തത് തന്നെയാണ് അതിന്റെ ലക്ഷണം. പൊട്ടിച്ചിരിപ്പിക്കും എന്നൊക്കെയുള്ള Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com0tag:blogger.com,1999:blog-1999250567076520272.post-87030345146327812472011-02-24T05:39:00.000+03:002011-02-24T05:39:05.526+03:00പട്ടിപ്പല്ലൻ..!കുട്ടപ്പൻചേട്ടന് സിഗ്നേച്ചർ സ്റ്റൈലിൽ രണ്ടു പല്ലുണ്ടായിരുന്നു; തേറ്റാ പോലെ എറിച്ചു നിൽക്കുന്നത്. ഡ്രാക്കുളസിനിമ കാണാത്തതുകൊണ്ടോ രക്തദാഹികളായ മറ്റു പിശാചുക്കളെക്കുറിച്ച് കേട്ടു കേൾവ്വിയില്ലാത്തതുകൊണ്ടോ എന്തോ, നാട്ടുകാർക്ക് കുട്ടപ്പൻചേട്ടന്റെ പല്ലുകൾ കണ്ടിട്ട് ഏതോ ചാവാലിപ്പട്ടിയെയാണ് ഓർമ്മവന്നത്. അങ്ങനെ ആ മലയോരഗ്രാമത്തിലുള്ളവർ ചേർന്ന് കുട്ടപ്പൻചേട്ടന്റെ പേരു മാറ്റി. അവർ ഒരേസ്വരത്തിൽ വിളിച്ചു
“Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-10973392256424850922011-01-28T20:45:00.001+03:002011-01-29T07:51:11.900+03:00അർജ്ജുനൻ സാക്ഷി (Arjunan Sakshi Review)
എല്ലാം മുകളിലിരുന്ന് ഒരുവൻ കാണുന്നുണ്ട് എന്ന് പറയാറുണ്ട്. ഏതൊരു കുറ്റകൃത്യത്തിനും ഒരു സാക്ഷിയുമുണ്ടാവും. അത് മനുഷ്യനാവാം, മൃഗമാവാം, മരങ്ങളോ മണ്ണോ മഞ്ഞുതുള്ളിയോ ആവാം. എറണാകുളം കളക്ടറായിരുന്ന ഫിറോസ് മൂപ്പൻ (മുകേഷ്) കൊല്ലപ്പെട്ടിട്ട് 10 മാസം കഴിഞ്ഞിട്ടും തെളിവുകളില്ലാതെ സി.ബി.ഐ പോലും ആ കേസ് ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ മാതൃഭൂമി റിപ്പോർട്ടറായ അഞ്ജലി മേനോന് (ആൻ അഗസ്റ്റിൻ) അർജ്ജുനൻ എന്ന പേരിൽ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com0tag:blogger.com,1999:blog-1999250567076520272.post-14119964618401332752011-01-01T15:07:00.000+03:002011-01-01T15:07:01.316+03:00സമയരഥം. (നീണ്ടകഥ)സ്ഥലം ഇടപ്പള്ളി സിഗ്നൽ ജംൿഷൻ.സമയം രാത്രി ഒൻപതര.ചുമലിൽക്കിടക്കുന്ന ബാഗ് നേരെയാക്കിയിട്ട് വിനു ഹൈവേയുടെ വടക്കുഭാഗത്തേക്കു കണ്ണും നട്ടു നിന്നു. സാധാരണ പ്രവൃത്തിദിനങ്ങളിൽ ഇവിടെ ഈ സമയത്ത് ധാരാളമാളുകൾ കാണും, പക്ഷേ വാരാന്ത്യമായതു കൊണ്ട് എല്ലാരും നേരത്തെ കൂടണഞ്ഞിരിക്കുന്നു.ശനിയാഴ്ചയായതു കൊണ്ട് അല്പം നേരത്തേയിറങ്ങാമെന്നു കരുതിയിരിക്കുമ്പോഴാണ് നാശം പിടിക്കാൻ ജീയെമ്മിന്റെ വരവ്. നാലര മണിക്കൂർ അങ്ങേരു Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-22823807003904889002010-09-20T07:23:00.000+03:002010-09-20T07:23:29.211+03:00ഐസ് വേണോ ഐസ്.... കുറച്ചുനാൾ മുമ്പ് ഞാനൊന്നു ചാകേണ്ടതായിരുന്നു; എന്റെ പഴയ ചേതക്കും കൊണ്ട്. അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിരക്കേറിയ റോഡിൽ ഒരു ഓട്ടോറിക്ഷയുടെ റിയർവ്യൂ മിറർ എന്റെ തോളിലാണു കൊണ്ടത്... അതിനു കാരണക്കാരനായ ഒരു ഓട്ടോക്കാരൻ എന്നെ തെറിയും വിളിച്ച് സംഭവസ്ഥലത്തു നിന്നും തലയൂരി. ഞാനാകട്ടെ പട്ടാപ്പകൽ നഗ്നനായവനെപ്പോലെ പകച്ചുനിന്നു. ശരിക്കും തെറ്റ് അവന്റെ ഭാഗത്താണ്.. പക്ഷേ എന്നിട്ടും... Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com2tag:blogger.com,1999:blog-1999250567076520272.post-38480720183292722492010-09-14T04:48:00.000+03:002010-09-14T04:48:16.682+03:00ഒരു ബാംഗ്ളൂർ ബ്ളോഗ് ജനിക്കുന്നു..“അനൂപ്... നീയെന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. പ്ളീസ്... ഐ കാണ്ട് ടോളറേറ്റ് ദാറ്റ്..”
അനൂപ് ഫോണും പിടിച്ചിരുന്നു വിയർത്തു. കേരളത്തിന്റെ ശാലീനസൗന്ദര്യം തുളുമ്പുന്ന മുഖം... കോപ്പ്... അത്യാവശ്യം കൊള്ളാവുന്ന പീസാണല്ലൊന്നു കരുതിയാണ് ഒന്നു മുട്ടിയത്.. ഇപ്പോ മുട്ടി നിൽക്കുന്നത് അവൾക്കും... ശ്ശെടാ...
“ഹൂസ് ദാറ്റ് അനൂ..?”
പ്രീതിക്ക് സംശയം...
“ഹേയ്... ആരുമല്ല...ഒരു ഫ്രണ്ട്..”
അനൂപ് ഒഴിഞ്ഞുമാറി.
“നോ... Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com7tag:blogger.com,1999:blog-1999250567076520272.post-31989087396340241092010-09-10T08:49:00.000+03:002010-09-10T08:49:02.726+03:00ഇങ്ങനെയും ഒരു കണ്ടുമുട്ടൽ...പതിവു പോലെ പഴങ്കഥയല്ല, പക്ഷേ ഒരു ഫ്ളാഷ്ബാക്ക് ഉണ്ട്.
എന്നാൽപ്പിന്നെ അതിനു ക്ളാപ്പടിച്ചേക്കാം അല്ലേ.
2006 ഡിസംബർ അവസാനവാരം... ആ ഇലപൊഴിയും ശിശിരത്തിൽ ആകെയുണ്ടായിരുന്ന ഒരു കിളി പിണങ്ങിപ്പറന്നു പോയതിന്റെ വേദനയിൽ കുട്ടനാടൻ താടിരോമങ്ങളെ ഫാക്ടംഫോസിട്ടു വളർത്തിക്കൊണ്ടിരിക്കുന്നു. (അക്കഥ പിന്നെപ്പറയാം.)
ലൊക്കേഷൻ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്റർ. ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ യുവജനവിഭാഗത്തിന്റെ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com6tag:blogger.com,1999:blog-1999250567076520272.post-30722564181441883042010-06-15T21:54:00.001+03:002010-06-15T21:55:09.780+03:00വെടിയും പുകയും...
ബോംബ്സ്ഫോടനം എന്നൊക്കെ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്നത്ര നടുക്കം വേറെയാർക്കുമുണ്ടാകാൻ വഴിയില്ല, അതിനു കാരണം പണ്ട് നടന്നൊരു സംഭവമാണ്.ഏകദേശം പന്ത്രണ്ടു വർഷം മുൻപുള്ള പുഞ്ചക്കൃഷിക്കാലം. വിത കഴിഞ്ഞിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. ഇളംപച്ച നിറത്തിൽ പാടത്താകെ നെൽച്ചെടിനാമ്പുകൾ തലനീട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി കുറച്ചുദിവസം കൂടി കഴിഞ്ഞാൽ പാടമാകെ പച്ചവിരിച്ച് മനോഹരമാകും. ഇതിനിടയിലാണ് ഞങ്ങൾ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com5tag:blogger.com,1999:blog-1999250567076520272.post-15013390799661049892010-06-05T17:04:00.002+03:002010-06-06T19:45:57.891+03:00എന്റെ നോക്കിയയുടെ ഒൻപതാം ചരമവാർഷികം
<!--
/* Font Definitions */
@font-face
{font-family:"Cambria Math";
panose-1:2 4 5 3 5 4 6 3 2 4;
mso-font-charset:1;
mso-generic-font-family:roman;
mso-font-format:other;
mso-font-pitch:variable;
mso-font-signature:0 0 0 0 0 0;}
@font-face
{font-family:Calibri;
panose-1:2 15 5 2 2 2 4 3 2 4;
mso-font-charset:0;
Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com2tag:blogger.com,1999:blog-1999250567076520272.post-68366364777066363882010-04-13T13:14:00.001+03:002010-04-13T13:24:44.439+03:00ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്..വര്‍ഷം 1997, ഞാനന്ന് ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്നു. പഠനത്തോട് പറയത്തക്ക താല്പര്യമൊന്നുമില്ലെങ്കിലും എന്തിനെന്നില്ലാതെ ഞാനും സ്കൂളില്‍ പോയിരുന്നു. മിക്ക ദിവസങ്ങളിലും ക്ളാസ്സില്‍ കയറാറില്ല. ടാക്സി സ്റ്റാന്‍ഡിലോ ബസ് സ്റ്റേഷനിലോ കറങ്ങി നടക്കും. അങ്ങനെ എട്ടാം ക്ളാസ്സെത്തും മുന്‍പു തന്നെ ഞാന്‍ കാറും ജീപ്പുമൊക്കെ നന്നായി ഓടിക്കുന്ന നല്ലൊരു ഡ്രൈവറായിക്കഴിഞ്ഞിരുന്നു. വാഹനങ്ങള്‍ അന്നും ഇന്നും Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com5tag:blogger.com,1999:blog-1999250567076520272.post-84017619994280915142009-10-18T09:36:00.001+03:002009-10-18T09:38:13.118+03:00ഔത അലിയാസ് കുട്ടിയുടെ ഭീകരകൃത്യങ്ങള്‍ ....! HORRIBLE..!ഔത അഥവാ കുട്ടി ഒരു ലെജന്‍ഡായിരുന്നു. ഞാന്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ മണ്മറഞ്ഞു പോയിട്ടും കേട്ടറിവുകള്‍ ധാരാളം മതിയായിരുന്നു ആ മഹാനെ മനസ്സിലാക്കാന്‍. സ്ഥലത്തെ പ്രമാണിമാരും എന്റെ വല്യമ്മച്ചിയുടെ കുടുംബത്തിന്റെ ഒരു ശാഖയുമായ അഞ്ചില്‍ വീട്ടിലെ കാര്യസ്ഥനായിരുന്നു ശ്രീമാന്‍ കുട്ടി. വിവിധതരം ഉഡായിപ്പുകള്‍ ഒരേസമയം തലയ്ക്കുള്ളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതില്‍ അദ്ദേഹത്തിനുള്ള സ്കില്‍ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-7330373930881571802009-10-09T22:53:00.007+03:002017-06-02T08:58:58.535+03:00"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...." -കഠാരി ഗോവിന്ദന്
വൈകി വായിക്കുന്നവര്‍ക്കു വേണ്ടി:
കഠാരി ആരെന്നറിയുവാന്‍ ഇവിടെ ഞെക്കുക: കഠാരി ഗോവിന്ദന്
ഒരു വെള്ളിയാഴ്ച വൈകുന്നേരം. സൂര്യന് കടയടച്ചു പടിഞ്ഞാട്ടു പോയിക്കഴിഞ്ഞു.... ദാ വരുന്നൂ നമ്മുടെ കഥാനായകന്. വഴിയിലെവിടെയൊക്കെയോ വെച്ചുണ്ടായ ചില്ലറ 'ക്രാഷ് ആന്‍ഡ് ക്ലാഷസ്' കാരണം ബോഡിയില്‍ അങ്ങിങ്ങായി പെയിന്റ് പോയിരിക്കുന്നു. ബട്ട് നെവെര്‍ മൈന്‍ഡ്, (സിരകളിലോടുന്ന Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com3tag:blogger.com,1999:blog-1999250567076520272.post-33708935809266559692009-10-04T20:51:00.004+03:002009-10-06T21:03:51.177+03:00ബിനോയിയുടെ ചക്കക്കച്ചവടം...ഒരു വ്യാപാരി നേരിട്ട തിരിച്ചടി"ബിസിനസ്സില്‍ ബിനോയിയെ വെല്ലാനിവിടെ ഒരുത്തനും ജനിച്ചിട്ടില്ലെടാ..." ഈ ഡയലോഗ് കേട്ടവരാരും ഒന്നും മിണ്ടിയില്ല, കാരണം അവര്‍ക്കറിയാം ബിനോയി എന്നാല്‍ ഉഡായിപ്പിനു മനുഷ്യാകാരം കൈവന്ന പ്രതിഭാസമാണെന്ന്. കേരളത്തിലെ മലയോരഗ്രാമങ്ങളിലൊന്നാണ് ഇദ്ദേഹത്തിന്റെ വിളയാട്ടം. രാവിലെ ചന്തയില്‍ ബിനോയി പ്രത്യക്ഷപ്പെട്ടാല്‍ കൈനിറയെ പണവുമായേ തിരിച്ചു പോകാറുള്ളൂ എന്നത് എല്ലാവര്‍ക്കുമറിയാം. പ്രത്യേകിച്ച് ഒരു സാധനവും ബിനോയിJubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com3tag:blogger.com,1999:blog-1999250567076520272.post-58252063115968019092009-10-01T00:38:00.001+03:002018-02-25T06:47:20.532+03:00കഠാരി ഗോവിന്ദന് കഥകള്‍ - ഒന്നാം ഖണ്ഡം
കഠാരി എന്ന പേരു കേട്ടിട്ട് ആളൊരു ഗുണ്ടയോ ക്വൊട്ടേഷന്‍ ടീമിലെ അംഗമോ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കക്ഷി ബേസിക്കലി വളരെ പാവം. ('എസ് കത്തി' പോലുമല്ല.) ഉണക്കപ്പയറു പോലെയുള്ള അരോഗദൃഡഗാത്രനാണെങ്കിലും താനൊരു മിനി അര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറാണെന്നു കരുതാനുള്ള ഹൃദയവിശാലത. 'കോംപ്ലെക്ഷന്‍ ഡാര്‍ക്ക്' ആണെങ്കിലും 'ജെറ്റ് ബ്ലാക്ക്' അല്ല... ഒരുതരം 'ഗ്ലോസ്സി ഡാര്‍ക്ക് ബ്രൗണ്‍' എന്നു പറയാം. ആകെക്കൂടി ഒന്നരക്കിലോ Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com2tag:blogger.com,1999:blog-1999250567076520272.post-4886819725566368432009-09-24T11:36:00.000+03:002009-09-24T11:36:29.613+03:00ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meetഎല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.
നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ് പുതിയോരു കമന്റ് കണ്ടത്. Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com13tag:blogger.com,1999:blog-1999250567076520272.post-90848245492666234452009-09-14T14:18:00.000+03:002009-09-14T14:18:50.928+03:00ഡ്രൈവിംഗ് പഠിപ്പിക്കാനുണ്ടോ..ഡ്രൈവിംഗ്...അടുത്തത്.....2002 ല്‍ ഒരു..............നെ (ഒരു സുഹൃത്തിന്റെ പേരാണ് അവിടെ എഴുതാന്‍ വിചാരിച്ചത്) ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ശ്രമിച്ചു സായൂജ്യമടയേണ്ടി വന്ന ഒരു ആശാന്റെ കഥയാണ്... ദുഖകരമായ മറ്റൊരു സത്യം കൂടി...- ആ ആശാന് ഞാനായിരുന്നു. ഒരു ദിവസം കണ്ണാടിയില്‍ നോക്കി ഇളിച്ചുകാണിച്ചിട്ട് സ്വയം പേടിച്ചതിന്റെ പേരില്‍ ഡാര്വിന് മുതലുള്ള സകല പരിണാമസിദ്ധാന്തവാദികളെയും തെറിപറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com3tag:blogger.com,1999:blog-1999250567076520272.post-61641407910319188712009-09-06T14:04:00.001+03:002009-09-12T08:27:04.441+03:00ഒരു ശ്വാനന്റെ ദുരന്തംഒരു കാര്യം നേരത്തെ പറഞ്ഞുകൊള്ളട്ടെ..
ഈ കഥയിലെ നായകന് ഞാനല്ല..തല്ക്കാലം ഞാന്‍ ചാക്യാരോ...കഥാകാരനോ ആണ്..
ഇനി കഥയിലേക്ക്..
ഒരു ക്രിസ്മസ് ദിനം.. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുന്നു... അത്തരം ഒരു കടത്തിണ്ണ ബാര്‍ ആക്കി മാറ്റിയ ഒരു സംഘം സഹൃദയന്മാര് ആള് ഒന്നുക്ക് ആറ് എന്ന കണക്കില്‍ കുപ്പികളും ടചിങ്ങ്സും ഒക്കെയായി ക്രിസ്മസ് ആഘോഷിക്കുന്നു. സംഭവം പൊടിപൊടിക്കാന്‍ ചിക്കന്‍, ബീഫ് ഇത്യാദി ഫ്രയ്കളും Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com2tag:blogger.com,1999:blog-1999250567076520272.post-41242463973233472172009-09-03T23:41:00.001+03:002009-09-03T23:53:40.055+03:00ഓണം ഗ്രഹപ്പിഴകള്‍.പോസ്റ്റിന്റെ പേരു വായിച്ചിട്ടു വെറുതേ ബേജാറാവണ്ട. ഒരു ഹതഭാഗ്യന്റെ (ഞാന്‍ തന്നെ...) വിലാപമാണതെന്നു കരുതിയാല്‍ മാത്രം മതി. നൈറ്റ്ഡ്യൂട്ടിയും കഴിഞ്ഞ് നേരേ റൂമിലെത്തി കമ്പ്യൂട്ടറില്‍ കുത്തിക്കളിക്കുമ്പോളാണ് ഇന്നു തിരുവോണമാണല്ലോ ദൈവേ...മറന്നുപോയല്ലോ എന്നൊക്കെയുള്ള ആത്മഗതത്തോടു കൂടിയ ഞെട്ടല്‍ ഉണ്ടായത്. ഇന്നലെ വൈകിട്ടെപ്പോഴോ അല്‍പ്പം ചോറുണ്ടതാണ്. വിശന്നിട്ടാണേല്‍ കണ്ണും മൂക്കുമൊന്നും കാണുന്നില്ല. Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com0tag:blogger.com,1999:blog-1999250567076520272.post-33018105717985702542009-09-03T04:38:00.000+03:002009-09-03T04:40:37.359+03:00നാടകമേ ഉലകം (അടുത്ത ബെല്ലോടു കൂടി അമ്മാവന് ഓടുന്നു...)(ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു 1993 ല്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാമതെത്തിയ കഥയുടെ പുനരാവിഷ്ക്കാരം) പള്ളിപ്പെരുന്നാളിനു നാടകം കണ്ടപ്പോഴേ ഞാന്‍ തീരുമാനിച്ചതാണ് ഒരു നാടകം തട്ടിക്കൂട്ടണമെന്ന്. തീരുമാനം ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന കുട്ടിശെയ്ത്താന്‍മാരോട് അറിയിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടിയതോടെ സംഗതി എങ്ങനെ നടപ്പിലാക്കാം എന്നായി ഞങ്ങളുടെ ചിന്ത. പറ്റിയ ഒരു കഥJubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com1tag:blogger.com,1999:blog-1999250567076520272.post-31893183058579842342009-09-03T03:46:00.000+03:002009-09-03T03:49:54.732+03:00ചെളി പുരണ്ട ജീവിതം... (ഒരു ദുരന്തത്തിന്റെ ബാക്കിപത്രം)അന്നൊരു ശനിയാഴ്ചയായിരുന്നു. ( കണ്ടകശനി എന്നൊക്കെ പറയാം). കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ പാടെ പിതാശ്രീയ്ക്ക് ഒരേ നിര്‍ബന്ധം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ജോയിച്ചായന്റെ വീട് വരെ ഒന്നു പോകണം. ഏത് യാത്രയ്ക്കും സാരഥിയാണല്ലോ ഞാന്‍. അതുകൊണ്ട് തന്നെ കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. CPI(M) ന്റെ ആജ്ഞ CPI അനുസരിക്കുന്നതു പോലെ ഞാന്‍ മിണ്ടാതെ ക്രിമ്മാതെ എഴുനേറ്റു ചെന്നു പല്ലും തേച്ചു Jubin Jacob Kochupurackanhttp://www.blogger.com/profile/00745760137254573285noreply@blogger.com3